പ്രണയിനിയുടെ ചാപല്യങ്ങൾ ചികയാനിനി നിന്റെ മനസ്സ് മാത്രം നിന്റെ സ്വരമാണെന്റെയോർമ്മ എന്നിട്ടും നിന്റെയോർമ്മയിൽഞാൻ മൂകയാണെന്നോ? അതോ എന്റെ ചാപല്യങ്ങളാൽ ഞാൻ സ്വയം നാവറുത്തതോ? റു .വി